07. ഓഹരി വിപണിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ | Misconceptions about stock market | MALAYALAM
Update: 2022-11-12
Description
ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറാകാത്തതിന് പ്രധാന കാരണം ഓഹരിവിപണിയില്‍ നടക്കുന്നത് ചൂതാട്ടമാണെന്ന് കരുതുന്നതുകൊണ്ടാണ്.
സത്യത്തില്‍ ഓഹരി വിപണിയില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ബിസിനസില്‍ നിക്ഷേപിക്കുകയാണ്. കമ്പനി വളരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. അത് ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നാം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശക്തി വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

Comments
In Channel